• Shaolin How to Win Without Fighting

Shaolin How to Win Without Fighting

Out of stock
SKU SHUB253772
$28.40
Free Shipping within the US
Get it by: Aug 20, 2026
Overview

ഷാവോലിന്] യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന്] വിഹാരത്തിലെ സന്ന്യാസിമാര്], കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല, ഏതൊരാള്]ക്കും തന്]റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്]റെ ഫലങ്ങള്] അതിശയകരമാണ്. ഷാവോലിന്] സന്ന്യാസികളുടെ യഥാര്]ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല; അവരുടെ ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന്] സന്ന്യാസിമാരില്] നിന്നും പഠിച്ച് ഇന്ന് ഷാവോലിന്] പരിശീലകനായ ബെര്]ണാര്]ഡ് മോസ്റ്റല്], നൂറ് കണക്കിനു വര്]ഷങ്ങളായി ഷാവോലിന്] സന്ന്യാസിമാരുടെ വറ്റാത്ത ഊര്]ജ്ജത്തിന്]റെ ഉറവിടമായ 'മനഃശക്തി' തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.

Product Details

ISBN-13: 9789355432858
ISBN-10: 9355432852
Publisher: Manjul Publishing House Pvt Limited
Publication date: 2023-06-21
Pages: 270
Product dimensions: Height: 8.6614 inches, Length: 5.5118 inches, Weight: 0.4850169764 Pounds, Width: 0.59055 inches
Author: Bernhard Moestl
Language: ml
Binding: Paperback

Books Related to Fiction

Discover more books in the same category

Customer Reviews